Manasse Manasse Lyrics – Hridayam (Malayalam)

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിച്ച മലയാളം സിനിമ ഹൃദയത്തിലെ മനസ്സേ മനസ്സേ ഗാനത്തിന്റെ വരികൾ. വിനീത് ശ്രീനിവാസൻ ആലപിച്ച ഈ ഗാനത്തിന്റെ വരികൾക്ക് കൈതപ്രം ഈണം പകർന്നിരിക്കുന്നു, സംഗീതം ഹേഷാം അബ്ദുൾ വഹാബ്.

മനസ്സേ മനസ്സേ ഗാനത്തിന്റെ വിശദാംശങ്ങൾ:
ഗാനം: മനസ്സേ മനസ്സേ
ചിത്രം: ഹൃദയം (മലയാളം)
ആലാപനം: വിനീത് ശ്രീനിവാസൻ
അഡീഷണൽ വോക്കൽ: ആയിഷത്ത് സഫ
ഗാനരചന: കൈതപ്രം
സംഗീതം: ഹെഷാം അബ്ദുൾ വഹാബ്
അഭിനേതാക്കൾ: പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ.

English | മലയാളം

Manasse Manasse Lyrics in Malayalam

മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കു
മനസ്സേ മായ മറയത്ത് ധൂരേ
മാറാൻ പോയാൽ ഞാൻ എന്ത് ചെയ്യും
തിരികേ വരാമോ ഇതിലെ

വീണ്ടും വീണ്ടും
എന്തിനു വെറുതേ
ഓർമയിലോട് ഒഴുകുന്നു

വീണ്ടും വീണ്ടും
എന്തിനു വെറുതേ
നോവിൻ കടലായ് മാറുന്നോ

മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കു
മനസ്സേ മായ മനസ്സേ കേൾക്കു


Hridayam movie songs lyrics (Side A):

Hridayam movie songs lyrics (Side B):

Related Posts