Kannil Pettole song Lyrics

KANNIL PETTOLE Song Lyrics (Malayalam) | Thallumaala

ടോവിനോ തോമസ് & കല്യാണി പ്രിയദർശനും അഭിനയിച്ച മലയാളം സിനിമ തല്ലുമാല യിലെ ഏറ്റവും പുതിയ മലയാളം ഗാനമാണ് കണ്ണിൽ പെട്ടോലെ ഗാനത്തിന്റെ വരികൾ (Kannil Pettole Song Lyrics). വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവർ ചേർന്ന് പാടിയ ഈ ഗാനം, മു.രി യുടെ വരികൾക്ക് ഇർഫാന ഹമീദ് എഴുതിയ റാപ്പ് വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകി.

കണ്ണിൽ പെട്ടോലെ ഗാനത്തിന്റെ വിശദാംശങ്ങൾ:
ഗാനം: കണ്ണിൽ പെട്ടോലെ
ചിത്രം: തല്ലുമാല
ആലാപനം: വിഷ്ണു വിജയ്, ഇർഫാന ഹമീദ്
ഗാനരചന: മു.രി
റാപ്പ് വരികൾ: ഇർഫാന ഹമീദ്
സംഗീതം: വിഷ്ണു വിജയ്
അഭിനേതാക്കൾ: ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ
ലേബൽ: ©️ Muzik247

Kannil Pettole Song Lyrics in Malayalam

Oru flow il slow il നേരം
പോകും പൊക്കിൽ പെട്ടോണനേ
യാ ഇലാഹി ബഷാകി
തന്നോനെ ഹജത്തു

കണ്ണിൽ പെറ്റോളെ
ഞാൻ വശത്ത് നിന്നോളാം
നൈസ് ആയി നിന്നെ കണ്ടോലം
ആ പുരകെ വന്നോളാം

പെരു പറഞ്ചോലം
നിന്നെ നേരിൽ അറിഞ്ഞോളാം
എന്ന് ഉള്ളു തുറന്നോളാം
മേലെ നെഞ്ചിൽ പെട്ടോലം

Carry a lot to the gulf yo
I got the spotlight on me
Came with a dream and
Secured my spot top of the board
Your money is the mood got you hungry for it

Tastes like you’re cooking my food
Taking my time waiting on you into the
Wild waiting on your semester mind love
A girl monopolize run the world looking

Down wearing a crown check my wings
Wearing it down they’re never gonna
Change this girl bed

അള്ളാ ആനേ നിന്നെ കണ്ടാൽ
മോരും കാച്ചി തേങ്ങ ചോറിൽ
ബീഫും കൂട്ടി സേമിയ
പായസം തന്നൊരു ദിക്കിൽ

അള്ളാ ആനേ നിന്നെ കണ്ടാൽ
മോരും കാച്ചി തേങ്ങ ചോറിൽ
ബീഫും കൂട്ടി സേമിയ
പായസം തന്നൊരു ദിക്കിൽ
കണ്ടൊരു നിന്നെ പോൾ തന്നെ

Followers they don’t see me
Got my boats and jetskis
Tigers looking for my next me

വണ്ടു പറക്കണ കാത്ത്
തുള്ളി തെരിക്കണ മയിലു
പല്ലു പൊലിക്കണ ഷില്ലു
പറ പറക്കാനു വായിലു

മണത്തറിൽ മരിക്കാർ
മഴവിൽ എറിയം trip il set എ
യാ ഇലാഹി ബഷാകി
തന്നോനെ തകത്തു

കണ്ണിൽ പെറ്റോളെ
ഞാൻ വശത്ത് നിന്നോളാം
നൈസ് ആയി നേരിൽ കണ്ടോലം
ആ പുരകെ വന്നോളാം

പെരു പറഞ്ചോലം
നിന്നെ നേരിൽ അറിഞ്ഞോളാം
എന്ന് ഉള്ളു തുറന്നോളാം
മേലെ നെഞ്ചിൽ പെട്ടോലം

കണ്ണിൽ പെറ്റോളെ
ഞാൻ വശത്ത് നിന്നോളാം
നൈസ് ആയി നിന്നെ കണ്ടോലം
ആ പുരകെ വന്നോളാം

പെരു പറഞ്ചോലം
നിന്നെ നേരിൽ അറിഞ്ഞോളാം
എന്ന് ഉള്ളു തുറന്നോളാം
മേലെ നെഞ്ചിൽ പെട്ടോലം


Kannil Pettole Video Song

Related Posts