Ra Ra Rakkamma Malayalam Lyrics

RA RA RAKKAMMA Malayalam Lyrics – from “Vikrant Rona”

കിച്ച സുധീപ്, നിരുപ് ഭണ്ഡാരി, നീത അശോക്, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ അഭിനയിച്ച ബഹുഭാഷാ ഇന്ത്യൻ സിനിമയായ വിക്രാന്ത് റോണ യിലെ പുതിയ മലയാളം ഗാനമാണ് രാ രാ രാക്കമ്മ മലയാളം വരികൾ. സന്തോഷ് വർമ്മ എഴുതിയ രാ രാ രാക്കമ്മ എന്ന മലയാളം വരികൾ ടിപ്പു & ഭദ്ര രജിൻ ആലപിച്ചപ്പോൾ ബി. അജനീഷ് ലോക്‌നാഥ് സംഗീതം പകർന്നു.

രാ രാ രാക്കമ്മ (മലയാളം) ഗാനത്തിന്റെ വിശദാംശങ്ങൾ:
ഗാനം: രാ രാ രാക്കമ്മ (മലയാളം)
ചിത്രം: വിക്രാന്ത് റോണ (മലയാളം)
ഗായകർ: ടിപ്പു, ഭദ്ര രജിൻ
ഗാനരചന: സന്തോഷ് വർമ്മ
സംഗീതം: ബി.അജനീഷ് ലോക്നാഥ്
അഭിനേതാക്കൾ: കിച്ച സുധീപ്, നിരുപ് ഭണ്ഡാരി, നീത അശോക്, ജാക്വലിൻ ഫെർണാണ്ടസ്
ലേബൽ: ©️Lahari Music | T-Series


Ra Ra Rakkamma Malayalam Lyrics

ഗദങ്ങ് രാക്കമ്മ
ഞാൻ ഗോളീ സോഡാ ബോട്ടിലു

ഗാഡ്ങ് റാക്കമ്മ
ഞാൻ വന്നേ
ബുലോക്ക് കാർട്ടിലു

റിങ്ക റിംഗ
റോസിനൽ ഞാൻ
ചുട്ടി വരുമാറ്റ
പായ മെന്യൂ പരിയേത്ത്
എന്റെ കുളിരാവാൻ

രാ രാ രാക്കമ്മ
രാ രാ രാക്കമ്മ
തുടി..
എക്ക സകാ
എക്ക സകാ
എക്ക സകാ

ഹാ..എക്ക സകാ
എക്ക സകാ
എക്ക സകാ

നാടൻ അഴകേ വേണ്ട
നാനം അവിടെ വെണ്ട
നീ മിന്നാ മിന്നായ്
ചാഞ്ഞേൻ കയ്യിൽ മിന്നമ്മ

കാതും മൊട്ടം കൊല്ലം
നിൻ അരയാട്ടം കൊല്ലം
രൂപം കണ്ണിൽപ്പെട്ടാൽ
നൂറു ബോട്ടിൽ കിക്കമ്മാ

ചൂടാറും മമ്പേ
ഞാൻ മുത്തം
രാക്കമ്മാ

രാ രാ രാക്കമ്മ
രാ രാ രാക്കമ്മ
ഉതി..എക്ക സകാ
എക്ക സകാ
എക്ക സകാ

എക്ക സകാ
എക്ക സകാ
എക്ക സകാ

ആവേശം ചോരാതെ ചേർത്തതാണ്
വന്നാട്ടെ പിമ്പേ

ഹേ കേളിത്തറമ്പർ
നിൻ അംബെന്നിട്ട
നെഞ്ചിൽകൊണ്ടേ

അയ്യോ കട്ടെടുത്തു
കണ്ണുപൂട്ടി
പാലു കുടു വേണ്ട
തൊഴരെല്ലാം കണ്ടതല്ലെ
കല്ലമിനി വേണ്ട

കാറ്റേ ജാതി മല്ലി
ആടുന്നുണ്ടോ ചൊല്ലി
ഇനിയെൻ അമ്മേ
നീയെന്നെന്നും നിക്കമ്മ

കാണ തേരിൽക്കേരി
ഉലകം ചുട്ടം തൊഴീ
നീയും പൊരുന്നുണ്ടോ
ആദം പാടം രാക്കമ്മ

ചേർത്തോട്ടെ മനസ്സിന്റെ മുത്തായ്
രാക്കമ്മാആ

രാ രാ രാക്കമ്മ
രാ രാ രാക്കമ്മ
തുടി..എക്ക സകാ
എക്ക സകാ
എക്ക സകാ

ഹാ..
എക്ക സകാ
എക്ക സകാ
എക്ക സകാ

ഡിംഗ് ഡിംഗ്
ഡിങ്ങ് ഡിജി ഡിങ് ഡിജി
ഡിജി ഡിജി ഡിജി ഡിജി
ഡിംഗ് ഡിംഗ്


Ra Ra Rakkamma (Malayalam) Lyrical Video

Related Posts